Thursday, 17 July 2014

Friday, 6 July 2012

സ്ക്കൂള്‍ ക്ലബ്ബ് ഉദ്ഘാടനം

സ്ക്കൂളിലെ വിവിധ ക്ലബ്ബ് കളുടെ ഉദ്ഘാടനം പ്രശസ്ത കവി ശ്രീ കുരിപ്പുഴ ശ്രീകുമാര്‍ നിര്‍വ്വഹിച്ചു.ഹെഡ് മാസ്റ്റര്‍ എം.എ
ഡൊമനിക്ക് അദ്ധ്യക്ഷത വഹിച്ചു.എം.കെ ഗോപന്‍ മാസ്റ്റര്‍ ആശംസ നേര്‍ന്നു.പി.ടി.എ പ്രസിഡന്റ് വി.കെ രാജന്‍,ജോര്‍ജ്ജ് കളര്‍പ്പാറ സംബന്ധിച്ചു.പ്രമോദ് മാസ്റ്റര്‍ സ്വഗതവും സ്ക്കൂള്‍ ലീഡര്‍ സംഗീത നന്ദിയും പറഞ്ഞു.